West Indies Crash Out of T20 World Cup 2021<br />ICCയുടെ T20 ലോകകപ്പില്‍ നേരത്തേ തന്നെ പുറത്തായ മുന്‍ ജേതാക്കളായ ശ്രീലങ്ക നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെയും വഴി മുടക്കി. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ 20 റണ്‍സിന്റെ ജയമാണ് ലങ്ക സ്വന്തമാക്കിയത്. ലങ്കയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. വിന്‍ഡീസാവട്ടെ ഒരു കളി ബാക്കിനില്‍ക്കെയാണ് സെമിയിലെത്താതെ പുറത്തായത്. ഇനി ശേഷിച്ച ഏക കളിയില്‍ ആശ്വാസ വിജയം നേടാനായിരിക്കും വിന്‍ഡീസിന്റെ ശ്രമം.<br /><br />